കൂത്തുപറമ്പ്: മാഹിയില്‍ നിന്നും വയനാട്ടിലേക്ക് അനധികൃതമായി ബസില്‍ കടത്തുകയായിരുന്ന 60 കുപ്പി വിദേശമദ്യവുമായി യുവാവ് പോലീസിന്റെ പിടിയിലായി.പുല്‍പ്പള്ളി സ്വദേശി ബിജോയ് തോമസിനെ(60)യെയാണി കണ്ണവം എസ്ഐ കെ.വി ഗണേഷ് അറസ്റ്റ് ചെയ്തത്.കണ്ണവത്തു വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാല്‍ പിടിയിലായത്.കൂത്തുറമ്പ് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഇരിട്ടി: വിളമനയിൽ താമസിക്കുന്ന കളപ്പുരത്തൊട്ടിയിൽ ശശിധരൻ മകൻ 32 വയസ്സുള്ള അജേഷ് കളപ്പുരത്തൊട്ടിയിൽ ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ 3 വർഷമായി ആഴ്ചയിൽ 3 ദിവസം വീതം ഡയാലിസിസിന് വിധേയമാവുകയാണ്. ഈ നിർധന യുവാവിന്റെ ജീവൻ രക്ഷിക്കുവാൻ വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റ് യാതൊരു വഴിയുമില്ല. ഏകദേശം 25 ലക്ഷം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുവാൻ നാട്ടുകാരുടെ കൂ...
ഇരിട്ടി; കൂട്ടുപുഴയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍ ഇരിട്ടി: കൂട്ടുപുഴയില്‍ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി കുട്ടുപുഴ ഭാഗത്ത് ഇരിട്ടിറെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ റെയിഡില്‍ 25 ഗ്രാം കഞ്ചാവുമായി തില്ലങ്കേരി ആനക്കുഴിയില്‍.
കെ.നിഖില്‍.( 20 )നെയാണ് അറസ്റ്റ് ചെയ്തത് പ്രിവന്റീവ് ഓഫീസര...
കേളകം: അടക്കാത്തോട് വാളുമുക്കില്‍ ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പുഴയോരത്ത് മാനിന്റെ ജഢം കണ്ടെത്തി. വേട്ടയാടപ്പെട്ടതാകാം എന്ന സംശയത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വയറിന് മുറിവേറ്റ നിലയില്‍ മാനിന്റെ ജഡം കണ്ടെത്തിയിരുന്നു.പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ആദിവാസികളാണ് ജഢം ആദ്യം കണ്ടത്.ദുര്‍ഗന്ധം വമിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് മാനിനെ ചത്ത ...
കൂത്തുപറമ്പ്:മണക്കായില്‍ അലഞ്ഞ് തിരഞ്ഞ് നടന്ന 50 വയസ്സ് തോന്നിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ ബടാ രാജിനെ നാട്ടുകാര്‍ ജനമൈത്രി പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ മിനി ക്ലബ്ബിന്റെ പാലിയേറ്റീവ് വിഭാഗമായ അമ്മയുടെ വളണ്ടിയര്‍മാര്‍ അവിടെ എത്തി. നാട്ടുകാരുടെ സഹായത്തോടെ വൃത്തിഹീനമായ ബടാ രാജിനെ കുളിപ്പിച്ച് വൃത്തിയാക്കി.
താടിയും, മുടിയും വൃത്തി...
കൂത്തുപറമ്പ്: കൊറിയര്‍ വഴി അയച്ച പാസ്‌പോര്‍ട്ട് കിട്ടിയില്ല. അന്താരാഷ്ട്ര മന:ശാസ്ത്ര കോണ്‍ഫറന്‍സ് പങ്കെടുക്കാന്‍ കഴിയാതെ മിസ്‌ല നസ്‌റിന്‍. വൈദ്യശാസ്ത്ര രംഗത്തെ ആഗോള പ്രസാധകരായ പള്‍സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മന:ശാസ്ത്ര കോണ്‍ഫറന്‍സ് പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മട്ടന്നൂരുകാരി മിസ്‌ല നസ്‌റിന്‍. എന്നാല്‍ ടെക്‌സാസ...
ഇരിട്ടി: അറളത്ത് ഭീതിപരത്തി കാട്ടാനയുടെ അക്രമണം. ആറളം ഫാം പുനരിധിവാസ പ്രദേശമായ ജനവാസ കേന്ദ്രത്തില്‍ കാട്ടാന കുടില്‍ തകര്‍ത്ത് ആദിവാസി വീട്ടമ്മയെ ചവിട്ടിക്കൊന്നു. കൊച്ചു മകള്‍ ഉള്‍പ്പടെ അഞ്ചോളം പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊച്ചു മകള്‍ക്ക് കാട്ടാനയുടെ അക്രമത്തില്‍ ഗുരുരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ബ്ലോക്ക് 13ലെ അന്‍പത്തഞ്ചില്‍ താമസിക്കുന്ന...
കൂത്തുപറമ്പ്: റോഡരികില്‍ നിന്നും കളഞ്ഞ് കിട്ടിയ അയ്യായിരം രൂപയും, രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി പത്ത് വയസ്സുകാരന്‍ മാതൃകയായി. കൂത്തുപറമ്പ് നരവൂര്‍ സൗത്ത് എല്‍.പി.സ്‌ക്കൂള്‍ വിദ്യാര്‍ഥി ആല്‍ബി വിന്‍സെന്റാണ് സത്യസന്ധത തെളിയിച്ചത്. രാവിലെ സ്‌ക്കൂളിലേക്കുള്ള യാത്രമധ്യേ പേഴ്‌സ് കളഞ്ഞ് കിട്ടിയ ആല്‍ബി അധ്യാപകരെ ഏല്‍പ്പിക്കുകയായിരുന്നു...
ഇരിട്ടി: ആഡംബര ജീവിതം നയിക്കാനായി സംസ്ഥാനത്തെ വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ യുവാവിനെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി കലക്കങ്ങട് വീട്ടില്‍ ശിവകുമാ( 38 )റാണ് അറസ്റ്റിലായത്. ഒരുമാസം മുമ്പ് ഇരിട്ടിയിലെ ഒരു ലോഡ്ജില്‍ നിന്നും ശിവകുമാര്‍ വിലപിടിപ്പുള്ള എല്‍ഇഡി ടിവി അടക്കം മോഷ്ടിച്ച് മുങ്ങിയിരുന്നു. രണ്ടു ദിവസം മുറിയെ...
ഇരിട്ടി: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാക്കയങ്ങാട് പാലപ്പുഴയില്‍ എടവന ഹൗസില്‍ ശ്രീജിത്ത് ( 33) ആണ് ഇന്നുച്ചയ്ക്ക് 1 മണിയോടെ മരണപ്പെട്ടത് കാക്കയങ്ങാട് ടൗണില്‍ 'ന്യൂ ടെക്ക് അലുമിനിയം ഫേബ്രിക്കേഷന്‍സ് ' സ്ഥാപനം നടത്തുന്ന ശ്രീജിത്ത് ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ താമസസ്ഥലമായ നടുവ നാട് ഭാഗത്തേക്ക് മടങ്ങുന്നതി...
ഇരിട്ടി: സുസ്ഥിര കേരളം സുരക്ഷിത കേരളം കാമ്പയിനിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ നടന്നുവരുന്ന ഇരിട്ടി മേഖലാതല പദയാത്രയ്ക്ക് സമാപനമായി പദയാത്രയുടെ പര്യടനം ഉരുവച്ചാലില്‍ മട്ടന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു ഉദ്ഘാടനം ചെയ്തു. നഗരസഭാപൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ .സുരേഷ് കുമാര്‍ ജാഥാ ക്യാപ്റ്റന്‍ യശ...
കൂത്തുപറമ്പ്: വിമാനത്താവള പുനരധിവാസ മേഖലകളിലെ കുടിവെള്ള പദ്ധതി ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. കിയാലിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന 178 കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. നാഗവളവ്, കുമ്മാനം, തെരൂര്‍ പാലയോട് എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. നിലവില്‍ പ്രദേശത്തെ ആള്‍ത്താമ...