കണ്ണൂര്‍: ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ച് അഞ്ച് വിമാനക്കമ്പനികള്‍ രംഗത്ത്. വിമാനക്കമ്പനി പ്രതിനിധികളും കണ്ണൂര്‍ രാജ്യാന്തര വിമാനക്കമ്പനിയായ കിയാല്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഇന്‍ഡിഗോ, ഗോ എയര്‍ , ജെറ്റ് എയര്‍വെയ്‌സ്,സ്‌പൈസ് ജെറ്റ് എന്നിവായണ് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രഖടിപ്പിച്ചത്.
അതേ സമയം വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതിനുള്ള ശ്രമത്തിലാണ് കിയാല്‍ അധികൃതര്‍. കേന്ദ്ര സര്‍ക്കാറിന്റെ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളം ഇനി ക്യാമറക്കണ്ണുകളുടെ സുരരക്ഷയിലായിരിക്കും. അടുത്ത മാസം വിമാനത്താവളം ഉദ്ഘാടനം ചെയ്യാനിരിക്കെ വിമാനത്താവളവും പരിസരവും ക്യാമറക്കണ്ണുകളുടെ സുരക്ഷാ വലയത്തിലായിരിക്കും. ഇതിനായി സിസിടിവി ക്യാമറകള്‍ സജ്ജീകരിച്ചു. പ്രവേശന കവാടം മുതല്‍ പാസഞ്ചര്‍ ടെര്‍മിനല്‍ വരെ വിവിധ ഇടങ്ങളിലായി 480 ക്യാമറകളാണ് ഒരുക്കി വച്ചത്. 24 മണിക്കൂറും വിമാനത...
കണ്ണൂര്‍: ചാലയും ചാലക്കുന്നും കേന്ദ്രീകരിച്ച് നാളുകളായി പ്രവര്‍ത്തിച്ചുവരുന്ന ലഹരി വില്‍പ്പന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. കഞ്ചാവും ലഹരി ഗുളികകളുമായി ശ്രീകണ്ഠപുരം സ്വദേശികളായ ഇസ്ഹാഖ് (28), സിറാജുദ്ദീന്‍ (28) വലിയന്നൂര്‍ സ്വദേശിയായ കെ. നിഖില്‍ (21) എന്നിവരെയാണ് ചാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം എക്സൈസ് സംഘം പിടികൂടിയത്. ചാലക്കുന്നിലേക്ക് ലഹരിമരുന്ന് കട...
കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. പത്തുവിദ്യാര്‍ത്ഥികളാണ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. 4 പേരുടെ നില ഗുരുതരമാണ്. നാലുകുട്ടികളെ അബോധാവസ്ഥയിലയതിനെ തുടര്‍ന്ന് ില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് കുട്ടികളെ അവശ നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ വിവരങ്ങള്‍ ഇപ്പ...
കണ്ണൂര്‍; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. വിമാനം പറന്നുയരാനും പറന്നിറങ്ങാനും എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വകാര്യ വിമാനത്താവളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യ യാത്രക്കാരനായി എത്തിയത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. ഇനി മലബാറുകാരുടെ യാത്രയുടെ കാലമാണ്. കേരളം ഒന്നടങ്ക...
കണ്ണൂര്‍: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണിലേക്ക് വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ കൈവെട്ടുമെന്നും ഭീഷണി മുഴക്കിയിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചെറുതാഴം മണ്ടൂര്‍ കൊവ്വല്‍ക്കളരിയിലെ പരത്തിഹൗസില്‍ പി. വിജേഷി(35)നെയാണ് എസ്.ഐ ശ്രീജിത് കോടേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം സ...
തലശ്ശേരി: ലഹരി മാഫിയാ സംഘം വീട്ടില്‍ കയറി മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ചു. .ചാലക്കരയിലെ മേലന്തൂര്‍ മീത്തല്‍ പുരുഷു (50)വിനെയാണ് വ്യാഴാഴ്ച രാത്രി എട്ടര മണിയോടെ എട്ടംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.തലയ്ക്കും ദേഹമാസകലവും ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദനമേറ്റ ഇയാളെ പള്ളൂര്‍ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുരുഷുവിന്റെ വീടിന്റ ജനാലകളും ഫര്‍ണിച്ചുകളും ഫാനുകളും മ...
കണ്ണൂര്‍; സിനിമാ പ്രമേകിള്‍ ഉത്സാഹ ലഹരിയിലാണിപ്പോള്‍. സിനിമാ ലോകത്തെ വേറിട്ട അനുഭവങ്ങള്‍ പകര്‍ന്ന് തരുന്ന അന്താരാഷ്ട്ര ചലചിത്ര മേള ആരംഭിക്കാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ്. ചലചിത്ര മേള ആഘോഷമാക്കാനും സൗഹൃദങ്ങള്‍ പുതുക്കാനും ചലചിത്ര പ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. അതിന്റെ തയ്യാറെടുപ്പിലാണ് പലരുമിപ്പോള്‍. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന അന്താരാഷ്ട്ര ചലചി...
കണ്ണൂര്‍: ചതുപ്പില്‍ വീണ് അവശനായ വൃദ്ധനെ ഫയര്‍ഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി. ഇന്നുരാവിലെയാണ് പുതിയ ബസ്സ് സ്റ്റാന്റിലെ ബ്രോഡ്ബീന്‍ ഹോട്ടലിന് പിറകിലെ ചതുപ്പില്‍ ഒരാള്‍ ചതുപ്പില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയായിരുന്നു. ബ്ലാത്തൂരില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് പോസ്റ്റ്മാസ്റ്...
കണ്ണൂര്‍: മാന്യമായ വസ്ത്രം ധരിച്ച് പിടിച്ചുപറി തൊഴിലാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇരിക്കൂറിലെ കാരക്കണ്ടിഹൗസില്‍ വി.വി. ഇസ്മയി(49)ലിനെയാണ് ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയും സംഘവും പിടികൂടിയത്. ഇന്നുരാവിലെ കണ്ണപുരത്തെ പി.കെ.ഹൗസില്‍ മുഹമ്മദിന്റെ പണം പിടിച്ചുപറിച്ച് ഓടിരക്ഷപ്പെട്ട ഇസ്മയിലിനെ പോലീസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഇന്നുരാവിലെ എട്ടുമണിക്ക് ...
കണ്ണൂര്‍: ഡിസംബര്‍ 9ന് ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അമിത് ഷാക്ക് പറന്നിറങ്ങാന്‍ അവസരം കൊടുത്തത് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അല്ല. മറിച്ച് കിയാല്‍ അധികൃതരാണ്. രാഷ്ട്രീയ ആരോപണങ്ങളുടെയും പകപോക്കലിന്റെയുമൊക്കെ ഇടയില്‍ നിന്നാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത പുറത്തു വരുന്നത്. കൂടുതല്‍ പണം നല്‍കിയത് കൊണ്ടാണ് വിമാനത്താവളം അധിക...